HONESTY NEWS ADS

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം (Gold Rate Today:17-09-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു പവന് 440 രൂപയാണ് കുറഞ്ഞത്. 1,12,080 ആണ് വിപണിവില.ഒരു ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 14,010 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 480 രൂപ കുറഞ്ഞ് 1,22,272 ആണ് വിപണിവില. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 15,284 ആണ് വില.


കേരളത്തിൽ സ്വർണം സർവകാല ഉയരത്തിൽ എത്തിയത് ഈ വർഷം ജനുവരി 29നാണ്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്. എന്നാൽ മേക്കിങ് ചാർജ് ജ്വല്ലറി, ആഭരണത്തിന്റെ ഡിസൈൻ, നിർമാണരീതി എന്നിവ അനുസരിച്ച് മാറും.അതിനാൽ ഒരേ പവൻ സ്വർണാഭരണത്തിന് വിവിധ ജ്വല്ലറികളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകാം. വാങ്ങുന്നതിന് മുമ്പ് സ്വർണവില, മേക്കിങ് ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പെടുന്ന കൃത്യമായ ബിൽ പരിശോധിക്കുന്നത് പ്രധാനമാണ്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS