വിജയദശമി ദിനത്തിലും വിപണി ശാന്തം: സ്വർണവില മാറ്റമില്ലാതെ തുടരുന്നു;ഇന്നത്തെ നിരക്കറിയാം (Gold Rate Today:21-10-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിലയിലെ കുതിച്ചുചാട്ടവും ഇടിവും സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവരെ ആശങ്കയിലാക്കുന്നു. വിവാഹാവശ്യങ്ങൾക്കായും മറ്റ് ആവശ്യങ്ങൾക്കായും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ദിവസേനയുള്ള വിലമാറ്റങ്ങൾ ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയദശമി ദിനമായ ഇന്ന് കേരളത്തിൽ സ്വർണവിലയിൽ ഉണ്ടായ മാറ്റം എന്താണ്? ഇന്നത്തെ നിരക്കുകൾ അറിയാം.


ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അതേ നിരക്കാണ് ഇന്നും. ഒരു പവൻ സ്വർണത്തിന് ഇന്നും 107, 102 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13390 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന്റെ വില 107,120 ആണെങ്കിലും ആഭരണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,23,574 രൂപയോളം വരും.


ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഓ​ഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS