നാളെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും(03-11-2026); കട്ടപ്പന, നെടുങ്കണ്ടം, വണ്ടൻമേട് സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം

നാളെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും(03-11-2026)


ഇടുക്കി: 66 കെ.വി ചെങ്കുളം ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 4, ബുധനാഴ്ച) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 2:00 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കട്ടപ്പന, നെടുങ്കണ്ടം, വണ്ടൻമേട് എന്നീ സബ്സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS