Police Station
Read more
ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക കാലഘട്ടത്തിന്റെ അനിവാര്യതയാണ് : മന്ത്രി റോഷി അഗസ്റ്റിന്.തങ്കമണി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ പ്രവര് ത്തനം മികവുറ്റതാണ്. ഇവര്‍ ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുക…
November 22, 2021