ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
ലേല ഏജൻസി : Idukki District Traditional Cardamom Producer Company Limited - Chakkupallam.
ആകെ ലോട്ട് : 250
വിൽപ്പനക്ക് വന്നത് : 83,504.800 Kg
വിൽപ്പന നടന്നത് : 83,281.800 Kg
ഏറ്റവും കൂടിയ വില : 1555.00
ശരാശരി വില : 1134.12
ലേല ഏജൻസി : Sugandhagiri Spices Promoters and Traders Private Limited - Nedumkandam.
ആകെ ലോട്ട് : 270
വിൽപ്പനക്ക് വന്നത് : 78,250.500 Kg
വിൽപ്പന നടന്നത് : 75,873.400 Kg
ഏറ്റവും കൂടിയ വില : 1546.00
ശരാശരി വില : 1103.32
ഇന്നലെ (26/11/2021) നടന്ന VGCPC-യുടെ ഓൺലൈൻ ലേലത്തിലെ ശരാശരി വില : 1179.72 ആയിരുന്നു.
ഇന്നലെ (26/11/2021) നടന്ന MAS-ന്റെ ലേലത്തിലെ ശരാശരി വില : 1097.98 ആയിരുന്നു.
ഇന്നലെ (26/11/2021) നടന്ന SMTC-യുടെ ലേലത്തിലെ ശരാശരി വില : 1063.63 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 546
അൺഗാർബിൾഡ് : 526
പുതിയ മുളക് : 516
തിങ്കളാഴ്ച ഉച്ചവരെയുള്ള വില : 526 ആണ്.
നാളെ ഞായറാഴ്ച - മാർക്കറ്റ് അവധി.