ഇന്ന് സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തി;ഇന്ന് ഒരു പവന് കൂടിയത് 160 രൂപ
ഗ്രാമിന് 20 രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4505 രൂപയായി.ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച 36040 രൂപയായി
1 ഗ്രാമിന് 4505.00 രൂപ
8 ഗ്രാമിന് 36040.00 രൂപ
വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കുറഞ്ഞത് 800 രൂപ
1 ഗ്രാമിന് 67.20രൂപ
1 കിലോ 67200.00 രൂപ