ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
Market Courtesy:Idukki Live24*7
ലേല ഏജൻസി : Green Cardamom Trading Company - Bodinayakanur.
ആകെ ലോട്ട് : 304
വിൽപ്പനക്ക് വന്നത് : 1,11,638.100 Kg
വിൽപ്പന നടന്നത് : 1,06,444.800 Kg
ഏറ്റവും കൂടിയ വില : 1549.00
ശരാശരി വില : 1057.42
ലേല ഏജൻസി : South Indian Green Cardamom Company Limited - Kochi.
ആകെ ലോട്ട് : 330
വിൽപ്പനക്ക് വന്നത് : 1,30,539.200 Kg
വിൽപ്പന നടന്നത് : 1,14,736.200 Kg
ഏറ്റവും കൂടിയ വില : 1502.00
ശരാശരി വില : 1093.17
ശനിയാഴ്ച (27/11/2021) നടന്ന ITCPC-യുടെ ലേലത്തിലെ ശരാശരി വില : 1134.12 ആയിരുന്നു.
ശനിയാഴ്ച (27/11/2021) നടന്ന SSP-യുടെ ലേലത്തിലെ ശരാശരി വില : 1103.32 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 541
അൺഗാർബിൾഡ് : 521
പുതിയ മുളക് : 511
നാളെ ഉച്ചവരെയുള്ള വില : 521 ആണ്.