ഇന്ന് നടന്ന ഏലയ്ക്ക ലേല വില നിലവാരം
Market Courtesy:Idukki Live24*7
ലേല ഏജൻസി : Spice More Trading Company - Kumily.
ആകെ ലോട്ട് : 243
വിൽപ്പനക്ക് വന്നത് : 77,247.200 Kgs
വിൽപ്പന നടന്നത് : 74,799.800 Kgs
ഏറ്റവും കൂടിയ വില : 1423.00
ശരാശരി വില : 1005.75
ലേല ഏജൻസി : MAS Enterprises Limited - Vandanmedu.
ആകെ ലോട്ട് : 291
വിൽപ്പനക്ക് വന്നത് : 95,222.000 Kgs
വിൽപ്പന നടന്നത് : 92,101.600 Kgs
ഏറ്റവും കൂടിയ വില : 1703 .00
ശരാശരി വില : 1044.63
ഇന്നലെ (18/11/2021) നടന്ന CGF-ന്റെ ലേലത്തിലെ ശരാശരി വില : 990.06 ആയിരുന്നു.
ഇന്നലെ (18/11/2021) നടന്ന KCPMC-യുടെ ഓൺലൈൻ ലേലത്തിലെ ശരാശരി വില : 1022.99 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 536
അൺഗാർബിൾഡ് : 516
പുതിയ മുളക് : 506
**********
നാളെ ഉച്ചവരെയുള്ള വില : 516 ആണ്.

