HONESTY NEWS ADS

വ്യാപാര വില നിലവാരം

 ഇന്ന് നടന്ന ഏലയ്ക്കാ ലേല വിവരം


Reporter: Adon Jijo

ലേല ഏജൻസി : Green House Cardamom Marketing India Private Limited - Puliyanmala. 

ആകെ ലോട്ട് : 255        
വിൽപ്പനക്ക് വന്നത് : 81,193.700 Kgs

വിൽപ്പന നടന്നത് : 78,461.100 Kgs

ഏറ്റവും കൂടിയ വില : 1375.00

ശരാശരി വില : 1010.27


ലേല ഏജൻസി : Header Systems (India) Limited - Nedumkandam. 

ആകെ ലോട്ട് : 275     

വിൽപ്പനക്ക് വന്നത് : 93,929.300 Kgs

വിൽപ്പന നടന്നത് : 86,369.900 Kgs

ഏറ്റവും കൂടിയ വില : 1447.00

ശരാശരി വില : 990.51
********

ഇന്നലെ (16/11/2021) നടന്ന CPA-യുടെ ലേലത്തിലെ ശരാശരി വില : 965.17 ആയിരുന്നു.


ഇന്നലെ (16/11/2021) നടന്ന CPMCS-ന്റെ ഓൺലൈൻ ലേലത്തിലെ ശരാശരി വില : 1005.21 ആയിരുന്നു.




കുരുമുളക് വില നിലവാരം.


ഗാർബിൾഡ് : 523          

അൺഗാർബിൾഡ് : 503

പുതിയ മുളക് : 493
**********

നാളെ ഉച്ചവരെയുള്ള വില : 503 ആണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS