HONESTY NEWS ADS

ഇടുക്കി - ഇരുമ്പുപാലത്ത് യുവാവിന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം...യുവതി പോലീസ് കസ്റ്റഡിയിൽ

 അടിമാലിക്ക്അടുത്ത് ഇരുമ്പുപാലത്തു യുവാവിന് നേരെ കാമുകിയുടെ ആസിഡ്ആക്രമണം


News Desk



തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പരിക്കുപറ്റി .   യുവതി പോലീസ് കസ്റ്റഡിയിൽ .യുവതി രണ്ട് കുട്ടികളുടെ അമ്മയാണ് എന്നറിഞ്ഞപ്പോൾ യുവാവ് പ്രണയം നിരസിച്ചു അതോടെയാണ് യുവതിയുടെ ആസിഡ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS