ഇന്ന് നടന്ന ഏലയ്ക്ക ലേല വില നിലവാരം
Market Courtesy:Idukki Live24*7
ഇന്ന് നടന്ന ഏലയ്ക്കാ ലേല വിവരം.
ലേല ഏജൻസി : Sugandhagiri Spices Promoters and Traders Private Limited - Nedumkandam.
ആകെ ലോട്ട് : 230
വിൽപ്പനക്ക് വന്നത് : 64,815.300 Kgs
വിൽപ്പന നടന്നത് : 64,143.200 Kgs
ഏറ്റവും കൂടിയ വില : 1481.00
ശരാശരി വില : 1014.89
ലേല ഏജൻസി : Idukki District Traditional Cardamom Producer Company Limited - Chakkupallam.
ആകെ ലോട്ട് : 224
വിൽപ്പനക്ക് വന്നത് : 72,254.200 Kgs
വിൽപ്പന നടന്നത് : 71,315.600 Kgs
ഏറ്റവും കൂടിയ വില : 1554.00
ശരാശരി വില : 1047.40
********
ഇന്നലെ (19/11/2021) നടന്ന SMTC-യുടെ ലേലത്തിലെ ശരാശരി വില : 1005.75 ആയിരുന്നു.
ഇന്നലെ (19/11/2021) നടന്ന MAS-ന്റെ ലേലത്തിലെ ശരാശരി വില : 1044.63 ആയിരുന്നു.
കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 543
അൺഗാർബിൾഡ് : 523
പുതിയ മുളക് : 513
**********
തിങ്കളാഴ്ച ഉച്ചവരെയുള്ള വില : 523 ആണ്.
☑️നാളെ ഞായറാഴ്ച - മാർക്കറ്റ് അവധി.

