ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ; ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി

 

ഇന്ന് സ്വർണ്ണ വിലയിൽ  നേരിയ കുറവ് ;ഇന്ന് ഒരു പവന് കുറഞ്ഞത്  80 രൂപ 






ഗ്രാമിന്  10  രൂപ കുറഞ്ഞു  ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4485  രൂപയായി.ഒരു പവൻ സ്വർണത്തിന് 80   രൂപ കുറഞ്ഞ  35880   രൂപയായി


1 ഗ്രാമിന്       4485.00 രൂപ


8 ഗ്രാമിന്      35880.00 രൂപ




വെള്ളി നിരക്ക്


ഒരു കിലോ വെള്ളിക്ക് ഇന്ന്   കുറഞ്ഞത് 1100 രൂപ 


1 ഗ്രാമിന്      66.50രൂപ


1 കിലോ       66500.00  രൂപ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS