ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം.
.
ലേല ഏജൻസി : Cardamom Growers Forever Private Limited - Bodinayakanur.
ആകെ ലോട്ട് : 196
വിൽപ്പനക്ക് വന്നത് : 37,896.900 Kgs
വിൽപ്പന നടന്നത് : 31,547.400 Kgs
ഏറ്റവും കൂടിയ വില : 1541.00
ശരാശരി വില : 951.56
ലേല ഏജൻസി : The Kerala Cardamom Processing and Marketing Company Limited - Thekkady.
ആകെ ലോട്ട് : 270
വിൽപ്പനക്ക് വന്നത് : 1,05,113.700 Kg
വിൽപ്പന നടന്നത് : 1,02,628.900 Kg
ഏറ്റവും കൂടിയ വില : 1473.00
ശരാശരി വില : 1030.03
ഇന്നലെ (01/12/2021) നടന്ന GHCL-ന്റെ ലേലത്തിലെ ശരാശരി വില : 1027.50 ആയിരുന്നു.
ഇന്നലെ (01/12/2021) നടന്ന Header-ന്റെ ലേലത്തിലെ ശരാശരി വില : 994.75 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 536
അൺഗാർബിൾഡ് : 516
പുതിയ മുളക് : 506
നാളെ ഉച്ചവരെയുള്ള വില : 516 ആണ്.