രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.ഇന്ന് ഒരു പവന് കുറഞ്ഞത് 120 രൂപ
ഗ്രാമിന് 15 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4445 രൂപയായി.ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ 35560 രൂപയായി
1 ഗ്രാമിന് 4445.00 രൂപ
8 ഗ്രാമിന് 35560.00 രൂപ
വെള്ളി നിരക്ക്
ഒരു കിലോ വെള്ളിക്ക് ഇന്ന് കൂടിയത് 300 രൂപ
1 ഗ്രാമിന് 65.30രൂപ
1 കിലോ 65300.00 രൂപ