HONESTY NEWS ADS

ഇന്നത്തെ കമ്പോള വില നിലവാരം (06th December 2021)

 

ഇന്ന് നടന്ന ഏലയ്ക്കാ ലേല വില  വിവരം.



Market Courtesy:Idukki Live24*7


ലേല ഏജൻസി : South Indian Green Cardamom Company Limited - Kochi.

ആകെ ലോട്ട് : 323   

വിൽപ്പനക്ക് വന്നത് : 1,18,185.400 Kg

വിൽപ്പന നടന്നത് : 93,755.200 Kg

ഏറ്റവും കൂടിയ വില : 1456.00

ശരാശരി വില : 1011.84



ലേല ഏജൻസി : Green Cardamom Trading Company - Bodinayakannur.

ആകെ ലോട്ട് : 226   

വിൽപ്പനക്ക് വന്നത് : 76,428.000 Kg

വിൽപ്പന നടന്നത് : 74,682.600 Kg

ഏറ്റവും കൂടിയ വില : 1390.00

ശരാശരി വില : 985.38


ശനിയാഴ്ച (04/12/2021) നടന്ന SSP-യുടെ ലേലത്തിലെ ശരാശരി വില : 1009.86 ആയിരുന്നു.

ശനിയാഴ്ച (04/12/2021) നടന്ന ITCPC-യുടെ ലേലത്തിലെ ശരാശരി വില : 1002.59 ആയിരുന്നു.





കുരുമുളക് വില നിലവാരം.


ഗാർബിൾഡ് : 540            

അൺഗാർബിൾഡ് : 520

പുതിയ മുളക് : 510


നാളെ ഉച്ചവരെയുള്ള വില : 520 ആണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS