ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
Market Courtesy:Idukki Live24*7
ലേല ഏജൻസി : Cardamom Planters Association - Santhanpara.
ആകെ ലോട്ട് : 160
വിൽപ്പനക്ക് വന്നത് : 33,904.500 Kg
വിൽപ്പന നടന്നത് : 25,748.800 Kg
ഏറ്റവും കൂടിയ വില : 1403.00
ശരാശരി വില : 888.05
ലേല ഏജൻസി : The Cardamom Planters Marketing Co-operative Society Limited - Kumily.
ആകെ ലോട്ട് : 229
വിൽപ്പനക്ക് വന്നത് : 81,240.300 Kg
വിൽപ്പന നടന്നത് : 77,218.400 Kg
ഏറ്റവും കൂടിയ വില : 1413.00
ശരാശരി വില : 969.68
ഇന്നലെ (13/12/2021) നടന്ന GCTC-യുടെ ലേലത്തിലെ ശരാശരി വില : 950.11 ആയിരുന്നു.
ഇന്നലെ (13/12/2021) നടന്ന SIGCCL-ന്റെ ലേലത്തിലെ ശരാശരി വില : 946.40 ആയിരുന്നു.
കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 535
അൺഗാർബിൾഡ് : 515
പുതിയ മുളക് : 505
നാളെ ഉച്ചവരെയുള്ള വില : 515 ആണ്
14-Dec-2021 06.30PM