ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
15-Dec-2021 / 06.25PM
Market Courtesy:Idukki Live24*7
ലേല ഏജൻസി : Green House Cardamom Marketing India Private Limited - Puliyanmala.
ആകെ ലോട്ട് : 267
വിൽപ്പനക്ക് വന്നത് : 83,635.400 Kg
വിൽപ്പന നടന്നത് : 75,619.700 Kg
ഏറ്റവും കൂടിയ വില : 1313.00
ശരാശരി വില : 928.95
ലേല ഏജൻസി : Header Systems (India) Limited - Nedumkandam.
ആകെ ലോട്ട് : 281
വിൽപ്പനക്ക് വന്നത് : 90,908.400 Kg
വിൽപ്പന നടന്നത് : 88,396.600 Kg
ഏറ്റവും കൂടിയ വില : 1290.00
ശരാശരി വില : 922.35
ഇന്നലെ (14/12/2021) നടന്ന CPA-യുടെ ലേലത്തിലെ ശരാശരി വില : 888.05 ആയിരുന്നു.
ഇന്നലെ (14/12/2021) നടന്ന CPMCS-ന്റെ ലേലത്തിലെ ശരാശരി വില : 969.68 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 533
അൺഗാർബിൾഡ് : 513
പുതിയ മുളക് : 503
നാളെ ഉച്ചവരെയുള്ള വില : 513 ആണ്.