ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
22-Dec-2021 / 06.25PM
ലേല ഏജൻസി : Header Systems (India) Limited, Nedumkandam
ആകെ ലോട്ട് : 271
വിൽപ്പനക്ക് വന്നത് : 94202.10 Kg
വിൽപ്പന നടന്നത് : 86825.60 Kg
ഏറ്റവും കൂടിയ വില : 1382.00
ശരാശരി വില : 904.59
ലേല ഏജൻസി : Green House Cardamom Mktg.India Pvt. Ltd
ആകെ ലോട്ട് : 251
വിൽപ്പനക്ക് വന്നത് :71751.40 Kg
വിൽപ്പന നടന്നത് : 64334.30 Kg
ഏറ്റവും കൂടിയ വില : 1320.00
ശരാശരി വില : 908.86
ഇന്നലെ (20/12/2021) നടന്ന THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED -യുടെ ലേലത്തിലെ ശരാശരി വില : 948.60 ആയിരുന്നു.
ഇന്നലെ (18/12/2021) നടന്ന Cardamom Planters' Association, Santhanpara-ന്റെ ലേലത്തിലെ ശരാശരി വില :890.83 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 538
അൺഗാർബിൾഡ് : 518
പുതിയ മുളക് : 507
നാളെ ഉച്ചവരെയുള്ള വില : 518 ആണ്.

