ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
31-Dec-2021 / 06.15PM
ലേല ഏജൻസി : CARDAMOM GROWERSFOREVER PRIVATE LIMITED
ആകെ ലോട്ട് : 100
വിൽപ്പനക്ക് വന്നത് : 17678.60 Kg
വിൽപ്പന നടന്നത് : 15868.30 Kg
ഏറ്റവും കൂടിയ വില : 1055.00
ശരാശരി വില : 787.02
Also Read: ഇടുക്കി ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചു.ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ലേല ഏജൻസി : The Kerala Cardamom Processing and Marketing Company Limited, Thekkady
ആകെ ലോട്ട് : 214
വിൽപ്പനക്ക് വന്നത് : 74,036.80 Kg
വിൽപ്പന നടന്നത് : 71697.80 Kg
ഏറ്റവും കൂടിയ വില :1406.00
ശരാശരി വില : 883.45
ഇന്നലെ (30/12/2021) നടന്ന Header Systems (India) Limited, Nedumkandam -യുടെ ലേലത്തിലെ ശരാശരി വില :867.64 ആയിരുന്നു.
ഇന്നലെ (30/12/2021) നടന്ന Green House Cardamom Mktg.India Pvt. Ltd-ന്റെ ലേലത്തിലെ ശരാശരി വില:878.05 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
Join : Join WhatsApp Group- Click
ഗാർബിൾഡ് : 524.00
അൺഗാർബിൾഡ് : 504.00
പുതിയ മുളക് : 497.00
നാളെ ഉച്ചവരെയുള്ള വില : 504.00 രൂപയാണ് .

