മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിൽ പ്രതിഷേദിച്ചു ദേശീയപാത ഉപരോധം;കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാത പെരിയാർ തീരത്തുള്ള വരും കക്കിക്കവലയിൽ കോൺഗ്രസ് പ്രവർത്തകരും ദേശീയപാത ഉപരോധിക്കുന്നു

 


മുല്ലപ്പെരിയാർ ഡാമിൻറെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നതിൽ പ്രതിഷേധിച്ചു കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ പെരിയാർ തീരത്തുള്ളവരും  കോട്ടയം-കുമളി റോഡിൽ കക്കിക്കവലയിൽ  കോൺഗ്രസ് പ്രവർത്തകരും    ദേശീയപാത ഉപരോധിച്ചു തുടർന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി.തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്ന 10 ഷട്ടറുകളിൽ ആറെണ്ണം അടയ്ക്കുകയും  ചെയ്തു.  നിലവിൽ 4 ഷട്ടർ  30 സെൻറീമീറ്റർ വീതം ഉയർത്തി 1682.44 ഘനയടി ജലം പുറത്തേക്ക് ഒഴുകുന്നു.

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. തമിഴ് നാട്ടു കാർക് തീർഴുതി കൊടുക്കുന്ന ആണ് ഇതിലും ഭേദം കേരളത്തിന് നാണം ഇല്ലേ ഗവണ്മെന്റ് ന് വേറെ ഏതേലും സ്റ്റേറ്റിൽ ആണെങ്കിൽ ചോരപ്പുഴക് സാധ്യത ഉണ്ടായിരുന്നു 😰😰🙏🏻🙏🏻🙏🏻🙏🏻ഭരിക്കുന്നത് സർക്കാർ അല്ല പിന്നെ എങ്ങനെ യാ ഡികോംമിസ്ഷൻ മുല്ല പെരിയാർ സേവ് കേരള 🙏🏻പക്ഷെ ഇതിന്റെ പുറകിൽ വൻ കളികൾ നടക്കുന്നുണ്ട് എന്ന് മനസിൽ ആകാൻ ഞങ്ങൾ പൊട്ടൻ മാർ അല്ല 😰🙏🏻🙏🏻🙏🏻🙏🏻പ്ലീസ്

    ReplyDelete

 HONESTY NEWS ADS