HONESTY NEWS ADS

ഇടുക്കിയിൽ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി



മുരിക്കാശ്ശേരി സ്വദേശിയായ അമ്മനത്ത്  ജോസ് വർഗ്ഗിസിനെ ( 58 ) ആണ് വെൺമണി ടൗണിലെ വ്യാപാര സ്ഥാപനത്തിനു  സമീപം  മരിച്ച നിലയിൽ കണ്ടത്.  വെൺമണിയിൽ വാടക വീട്ടിൽ താമസിച്ചിരുന്നന്ന ആളായിരുന്നു.

രാവിലെ കട തുറക്കുവാൻ എത്തിയ കടയുടമയാണ് മൃതദേഹം ആദ്യംകണ്ടത്. തുടർന്ന് കഞ്ഞിക്കുഴി പോലീസിൽ വിവരമറിക്കുകയും പോലീസ്   മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു . 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS