HONESTY NEWS ADS

മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

 27 ലക്ഷത്തിന്‍റെ കുടിശിക വന്നതോടെയാണ്  മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത് . എന്നാൽ കെഎസ്ഇബി ക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന് കരാറുണ്ടെന്നും  ഇത്  ചൂണ്ടിക്കാട്ടി കെഎസ്ഇബി ക്ക് കത്ത് നൽകിയിരുന്നതായും ജലസേചനവകുപ്പ് അറിയിച്ചു. വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്തത നടപടി മൂലം  ഡാമിന്റെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നിൽ വിഷയം ധരിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS