ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
ലേല ഏജൻസി : The Cardamom Planters Marketing Co-operative Society Limited - Kumily.
ആകെ ലോട്ട് : 192
വിൽപ്പനക്ക് വന്നത് : 61,688.500 Kg
വിൽപ്പന നടന്നത് : 57,361.900 Kg
ഏറ്റവും കൂടിയ വില : 1282.00
ശരാശരി വില : 830.93
ലേല ഏജൻസി : Cardamom Planters Association - Santhanpara.
ആകെ ലോട്ട് : 111
വിൽപ്പനക്ക് വന്നത് : 24,755.100 Kg
വിൽപ്പന നടന്നത് : 21,531.200 Kg
ഏറ്റവും കൂടിയ വില : 1012.00
ശരാശരി വില : 774.78
ഇന്നലെ (04/01/2022) നടന്ന SIGCCL-ന്റെ ലേലത്തിലെ ശരാശരി വില : 869.18 ആയിരുന്നു.
ഇന്നലെ (04/01/2022) നടന്ന GCTC-യുടെ ലേലത്തിലെ ശരാശരി വില : 817.52 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 521
അൺഗാർബിൾഡ് : 501
പുതിയ മുളക് : 491
നാളെ ഉച്ചവരെയുള്ള വില : 501 ആണ്.
Also Read: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം ശക്തം; നാളെ മുതൽ രാത്രികാല കർഫ്യു, ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ.