ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
ലേല ഏജൻസി : Green House Cardamom Marketing India Private Limited - Puliyanmala.
ആകെ ലോട്ട് : 192
വിൽപ്പനക്ക് വന്നത് : 51,379.500 Kg
വിൽപ്പന നടന്നത് : 50,551.50 Kg
ഏറ്റവും കൂടിയ വില : 1311.00
ശരാശരി വില : 870.46
ഇന്നലെ (11/01/2022) നടന്ന Green Cardamom Trading Company-യുടെ ലേലത്തിലെ ശരാശരി വില : 866.46 ആയിരുന്നു.
ഇന്നലെ (11/01/2022) നടന്ന THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED-ന്റെ ലേലത്തിലെ ശരാശരി വില : 894.08 ആയിരുന്നു.
കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 526.00
അൺഗാർബിൾഡ് : 506.00
പുതിയ മുളക് : 496.00
നാളെ ഉച്ചവരെയുള്ള വില : 506.00 ആണ്.