HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (28 മാർച്ച് 2022)

                ഇന്നത്തെ കമ്പോള വില നിലവാരം


ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : CARDAMOM GROWERSFOREVER PRIVATE LIMITED

ആകെ ലോട്ട് :  109

വിൽപ്പനക്ക് വന്നത്    : 25,010.300 Kg

വിൽപ്പന നടന്നത്        : 22,311.200 Kg

ഏറ്റവും കൂടിയ വില :  1172.00

ശരാശരി വില:  802.65


ലേല ഏജൻസി The Kerala Cardamom Processing and Marketing Company Limited, Thekkady


ആകെ ലോട്ട് :  196

വിൽപ്പനക്ക് വന്നത്    : 62,870.300 Kg

വിൽപ്പന നടന്നത്        : 60,023.00 Kg

ഏറ്റവും കൂടിയ വില :  1353.00

ശരാശരി വില:  905.89


കഴിഞ്ഞ ദിവസം (26-മാർച്ച് -2022) നടന്ന Green House Cardamom Mktg.India Pvt. Ltd യുടെ ലേലത്തിലെ ശരാശരി വില: 874.08 രൂപ ആയിരുന്നു.

കഴിഞ്ഞ ദിവസം (26-മാർച്ച് -2022) നടന്ന Header Systems (India) Limited, Nedumkandamയുടെ ലേലത്തിലെ ശരാശരി വില: 876.05 രൂപ ആയിരുന്നു.

മാർക്കറ്റ് അവധി; ദേശിയ പണിമുടക്ക് ആയതിനാൽ ബുധനാഴ്ച ഉച്ചവരെ കമ്പോളവിലയിൽ മാറ്റമില്ല

കൊച്ചി - കുരുമുളക് വില നിലവാരം

ഗാർബിൾഡ് : 522.00

അൺഗാർബിൾഡ് : 502.00

പുതിയ മുളക് : 492.00

ബുധനാഴ്ച   ഉച്ചവരെയുള്ള വില : 502.00 ആണ്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കട്ടപ്പന         നെടുങ്കണ്ടം

ഏലയ്ക്ക     750-900.00  850-900.00

കുരുമുളക്         490.00           500.00

ജാതിക്ക               350.00           350.00

ജാതിപത്രി  1600-2000    2000 -2150

ഗ്രാമ്പു                    700.00          725.00 

മഞ്ഞൾ                   100.00        110.00

കാപ്പിക്കുരു        85-145          89-150

കാപ്പി പരിപ്പ്     145-200        145-210

കൊക്കോ              40.00        ---------

ഉണക്ക പരിപ്പ്     170.00        175.00

കൊട്ടടക്ക             300.00         280.00

ചുക്ക്                        140.00         140.00

റബർ                       172.00         153.00

ഇഞ്ചി                         25.00          27.00

പാഷൻ ഫ്രൂട്ട്        40.00           50.00 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.