കോതമംഗലം താലൂക്കിലെ കോട്ടപ്പടി –വാവേലിയിയിലാണ് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്.
കോട്ടപ്പടി സ്വദേശി പുളിമൂട്ടിൽ വീട്ടിൽ എജു വിനെയാണ് കാട്ടാന അക്രമിച്ചത്. രാവിലെ 6.30 നാണ് സംഭവം.ടാപ്പിംഗ് ജോലിക്കിടെ ആന പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു.തുമ്പി കൊണ്ട് എജുവിവിനെ വലിച്ചെറിഞ്ഞ ആന നിലത്തിട്ട് ആക്രമിക്കുകയായിരുന്നു. തലനാരിഴക്കാണ് എജു രക്ഷപെട്ടത്. എജുവിന്റെ കൈക്കും കാലിനു പരിക്ക് പറ്റി. എജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുകകൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്സന്ദർശിക്കുക. www.honesty.news |

