HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കുരുമുളക് വിലയിൽ നേരിയ കുറവ്; ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (21 ഏപ്രിൽ 2022)

                          ഇന്നത്തെ കമ്പോള വില നിലവാരം


ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : Mas Enterprises, Vandanmettu

ആകെ ലോട്ട് :  170

വിൽപ്പനക്ക് വന്നത്    : 95,482.800 Kg

വിൽപ്പന നടന്നത്        : 77,821.400 Kg

ഏറ്റവും കൂടിയ വില :  1658.00

ശരാശരി വില:  916.88

ലേല ഏജൻസി : Spice More Trading Company, Kumily

ആകെ ലോട്ട് :  209

വിൽപ്പനക്ക് വന്നത്    : 61,327.500 Kg

വിൽപ്പന നടന്നത്        : 54,798.900 Kg

ഏറ്റവും കൂടിയ വില :  1322.00

ശരാശരി വില:  873.68


കഴിഞ്ഞ ദിവസം (20 ഏപ്രിൽ 2022) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 920.97 രൂപ ആയിരുന്നു.


കഴിഞ്ഞ ദിവസം (20 ഏപ്രിൽ 2022) നടന്ന CARDAMOM GROWERSFOREVER PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 805.50 രൂപ ആയിരുന്നു.


കൊച്ചി - കുരുമുളക് വില നിലവാരം

ഗാർബിൾഡ് : 535.00

അൺഗാർബിൾഡ് : 515.00

പുതിയ മുളക് : 505.00

നാളെ  ഉച്ചവരെയുള്ള വില : 515.00 ആണ്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇന്നത്തെ കമ്പോള വില നിലവാരം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.