കൊല്ലം കൊക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്.
.jpeg)
കോക്കാട് മനുവിലാസത്തിൽ മനോജ് ( 39 ) ആണ് കൊല്ലപ്പെട്ടത്. കേരള കോൺഗ്രസ് ( ബി ) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് മനോജ് വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി റോഡരികിൽ കണ്ടെത്തുകയായിരുന്നു. മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകളിലെ വിരലുകള്‍ വെട്ടി മാറ്റി നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജിനെ റോഡില്‍ നിന്നും കണ്ടെത്തയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |