പനി ബാധിച്ച് പത്തു വയസുകാരൻ മരണമടഞ്ഞു.

ഇലവുങ്കൽ ഷൈജുവിന്റെ മകൻ ജിയോൺ ഷൈജുവാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് മരണപ്പെട്ടതെന്നാണ് പ്രാഥമീക വിവരം. പാണ്ടിപ്പാറ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പനിയെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read: ഇടുക്കി എഴുകുംവയലിൽ വൻ സ്പിരിറ്റുവേട്ട; 210 ലിറ്റർ സ്പിരിറ്റ് പിടികൂടി, രണ്ടുപേർ പിടിയിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്