വെള്ളത്തൂവൽ ആനച്ചാൽ റോഡിൽ ചെങ്കുളത്തിനു സമീപത്താണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഒമ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനച്ചാൽ ചെങ്കുളം ഡാമിന് സമീപം ലെയ്ക് വ്യു റിസോർട്ടിക്ക് വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് മധുരയിൽ നിന്നുള്ളവരുടെ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (23 മെയ് 2022). |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്