ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
.jpg)
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന ജെ ഡി സി പരീക്ഷ ( ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല. ചെറിയ പെരുന്നാൾ പ്രമാണിച്ച് കലണ്ടർ അവധി തിങ്കളാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി അവധി നൽകിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്