HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ ഗതാഗതതടസ്സം.

തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ പാറമടയ്ക്ക് സമീപമാണ് ഗതാഗതം നേരിടുന്നത്.

തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ  ഗതാഗതതടസ്സം.

REPORTER: Jithin Idukki

കുളമാവ് ഡാമിനും പാറമടയും ഇടയിലായി പുലർച്ചയോടെ മരം കടപുഴകി വീഴുകയായിരുന്നു. ഇരുവശങ്ങളിലുമുള്ള കട്ടപ്പന തിരുവനന്തപുരം സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങി  കിടക്കുന്നത്.  മരം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.   നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും നേതൃത്വത്തിലാണ് ഗതാഗതം സുഗമമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA