ഇടുക്കി തങ്കമണിയിൽ നിന്നും യുവാവിനെ കാണാതായി പരാതി.

ഇടുക്കി തങ്കമണി പാണ്ടിപ്പാറ വളവനാൽ വീട്ടിൽ ഷൈജു മാത്യു (39)വിനെയാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കട്ടപ്പന – 9497990058
പൊലീസ് ഇൻസ്‌പെക്ടർ, തങ്കമണി – 9497947299
സബ് ഇൻസ്‌പെക്ടർ തങ്കമണി – 9497932354
തങ്കമണി പൊലീസ് സ്റ്റേഷൻ – 04868 275600, 296459
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്