HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇടുക്കി വെള്ളത്തൂവലിനു സമീപം വാഹനാപകടം; ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

വെള്ളത്തുവൽ - രാജക്കാട് റോഡിൽ എസ് വളവിലാണ് അപകടമുണ്ടായത്. 

ഇടുക്കി വെള്ളത്തൂവലിനു സമീപം വാഹനാപകടം; ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.
     ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ  നേര്യമംഗലം സ്വദേശി  സന്തോഷ് ആണ് മരണപ്പെട്ടത്. മൃതദേഹം അടിമാലി മോർച്ചിറയിൽ സുക്ഷിച്ചിരിക്കുകയാണ്. വെള്ളത്തുവൽ പോലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു.

Also Read: മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം; ഇടുക്കി കലക്ടറേറ്റിലെ റവന്യു വിഭാഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS