HONESTY NEWS ADS

അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 

കണ്ണൂരില്‍ ദേശീയ പാതയില്‍ ബസ് മറിഞ്ഞ് ഒരു മരണം

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബസ്സിന്റെ മുന്‍ഭാഗത്ത് ഇരുന്ന് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് മരിച്ചത്‌. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു .

Also Read: ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍; ഇടുക്കിയിൽ അപകടകരമായ രീതിയിൽ യാത്രചെയ്ത വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS