പുളിയൻമല ബാലഗ്രാം റോഡിൽ വൻ മരം കാറിനു മുകളിലേക്ക് മറിഞ്ഞു.

അല്പസമയം മുൻപാണ് അപകടമുണ്ടായത്. വൻ മരം വാഹനത്തിന് മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ വാഹന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. പുളിയന്മല സ്വദേശി ജയരാജിനാണ് പരിക്കേറ്റത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
Also Read: പി സി ജോർജ് പീഡന കേസിൽ അറസ്റ്റിൽ; അറസ്റ്റ് തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ.