ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും; ഇടുക്കി ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നിർത്തിവെക്കുവാൻ ഉത്തരവ്.
0www.honesty.newsJuly 05, 2022
ഇടുക്കി ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നിർത്തിവെക്കുവാൻ ഉത്തരവ്.
ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇടുക്കി ജില്ലയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നിർത്തിവയ്ക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു.