ഇടുക്കി ജില്ലാ സ ഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ രാജപ്പൻ എം.എം നിര്യാതനായി.

ഇടുക്കി ജില്ലാ സ ഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ, ബാങ്ക് ഡയറക്ടർ, ജനറൽ മാനേജർ ജനശ്രീ മിഷൻ(Bharath farmers), ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (14 .07.2022) പകൽ 12 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ ആനന്ദവല്ലി കെ എ, മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ,IDCB.