കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ബിഎൽ റാമിന് സമീപമാണ് അപകടം നടന്നത്.

ബിഎൽ റാമിന് സമീപം വിളക്കിൽ മിനിവാൻ നിയന്ത്രണം നഷ്ട്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ പത്തിലധികം ആളുകൾ ഉണ്ടായിരുന്നു.ഇതിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. സാരമായാ പരിക്കേറ്റവരെ കുരുവിലളാസിറ്റിയിലെ ആശുപത്രിയിലേക്കും ഗുരുതര പരിക്കേറ്റവരെ തേനി മെഡിക്കൽകോളേജിലേക്കും മാറ്റി. ഡ്രൈവർക്ക് ഫിക്സ് വന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക വിവരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്