ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ യുവമോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് ആരംഭിച്ചു.
.jpeg)
ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് പിഎ, ജില്ലാ വൈസ് പ്രസിഡന്റ് അനന്ദു ആർ മങ്കാട്ടിൽ എന്നിവർ ജില്ലാ തല ഹെൽപ് ഡസ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കും. ജില്ലയിലെ മുഴുവൻ യുവമോർച്ച പ്രവർത്തകരും മഴക്കെടുതി നേരിടാൻ ദുരന്തം നിവാരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകണമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് അറിയിച്ചു.
ജില്ലാ ഹെൽപ് ഡസ്ക് നമ്പർ: 7306653339, 9747270738
Also Read: കനത്ത മഴ തുടരുന്നു; ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്