HONESTY NEWS ADS

അടിമാലി കുമളി ദേശീയപാതയിൽ കല്ലാറുകുട്ടിക്കു സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ് താഴുന്നു; ഭാഗീക ഗതാഗത തടസ്സം.

    കല്ലാറുകുട്ടിക്കും പനംകുട്ടിപൊളിഞ്ഞ പാലത്തിനും ഇടയിൽ കഴിഞ്ഞ പ്രളയത്തിന് തകർന്ന  ഭാഗമാണ്  വീണ്ടും ഇടിഞ്ഞുതാഴുന്നത്.

അടിമാലി കുമളി ദേശീയപാതയിൽ കല്ലാറുകുട്ടിക്കു സമീപം   റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ് താഴുന്നു; ഭാഗീക ഗതാഗത തടസ്സം.

        ഇന്ന് വൈകുന്നേരത്തോടെയാണ് സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ്. റോഡ് ഇടിഞ്ഞു താഴുന്നതിനാൽ വാഹനങ്ങൾക്ക് പൂർണ്ണ  നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.  കഴിഞ്ഞ പ്രളയത്തിൽ തകർന്ന് പുനർനിർമ്മിച്ച സംരക്ഷണഭിത്തിയാണ് വീണ്ടും തകർന്നത്. നിർമ്മാണത്തിലെ പിഴവും അനധികൃത പാറ പൊട്ടിക്കലുമാണ് സംരക്ഷണ ഭിത്തി തകരാൻ കാരണം.  

Also Read:  കനത്ത മഴ തുടരുന്നു; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS