HONESTY NEWS ADS

മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത 

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും  തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുളളതാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Also Read:  അടിമാലി കുമളി ദേശീയപാതയിൽ കല്ലാറുകുട്ടിക്കു സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ് താഴുന്നു; ഭാഗീക ഗതാഗത തടസ്സം

Mullaperiyar Dam

04-08-2022

08.00 PM

Level =136.05 ft

Discharge 

Average = 1919 cusecs

Current =  2016 cusecs

Inflow  

Average = 6516 cusecs

Current =  5516 cusecs

Storage = 6130 Mcft

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS