യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

അണക്കര ചെല്ലാർ കോവിൽ ഒന്നാം മൈലിൽ സംഭവം നടന്നത്. ഇടപ്പാടിയിൽ(ഇരപ്പാൻപാറ) ഷാജി ആണ് മരണപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ മുറിവേറ്റിട്ടുണ്ട്. കൊലപാതകം എന്ന് പ്രാഥമിക നിഗമനം.
സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ മരണപ്പെട്ടതെന്നാണ് സൂചന. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുകയാണ്. പോലീസ് പ്രതി കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്