
ഓട്ടോയിൽ പെരുമ്പാവൂർ വെങ്ങാേലയിൽ നിന്ന് വന്നാണ് ഇവിടെ മാേഷണം നടത്തിയത്. ആദ്യം താമസിച്ച മുരിക്കാശ്ശേരിയിൽ ഉള്ള സുഹൃത്തും പെരുമ്പാവൂരിലെ 2 പേരും അടക്കം നാലുപേരാണ് ഈ കേസിൽ ഉൾപ്പെട്ടത്. നാട്ടുകാർ പിടിച്ചാണ് സംഘത്തെ പാെലീസിന് കെെ മാറിയത്. പിന്നീട് മേഖലയിൽ പല തവണ എത്തിയെങ്കിലും മറ്റ് കേസുകളാെന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




