HONESTY NEWS ADS

Electro Tech Nedumkandam

 

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം.

 

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം.

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍  അയക്കണം. 

യോഗ്യത ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് - 1 ക്ലാസ് ബി.ടെക് ബിരുദം, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് - 55% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം ( നെറ്റ് അഭിലഷണീയം). അവസാന തിയതി ഫെബ്രുവരി 19. മെയില്‍:- mptpainavu.ihrd@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 297617, 9495276791, 8547005084.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS