
രാവിലെ ഏഴ് മുതൽ 9.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ച് വരെയും സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി. എന്നീ വാഹനങ്ങൾക്ക് മാത്രം സർവീസ് നടത്തുവാൻ അനുമതി ഉണ്ട്. മറ്റു വാഹനങ്ങൾ സമാന്തര റോഡുകൾ വഴി സഞ്ചരിക്കണം. ടൂറിസ്റ്റ് വാഹനങ്ങൾ വാഗമൺ-മൂലമറ്റം വഴിയും വാഗമൺ-മുണ്ടക്കയം-കാഞ്ഞിരപ്പള്ളി വഴിയിലൂടെയും സഞ്ചരിക്കണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്