HONESTY NEWS ADS

Electro Tech Nedumkandam

 

ചെറുതോണിക്ക് സമീപം ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തകർന്ന് റോഡിൽ വീണു.

ചെറുതോണിക്ക് സമീപം ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തകർന്ന് റോഡിൽ വീണു.


ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ തകർന്ന് റോഡിൽ വീണു. കട്ടപ്പനയിൽനിന്ന് തൊടുപുഴയിലേക്ക് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്‍റെ പിന്നിലെ വാതിലാണ് വീണത്. 
ഇടുക്കി ടൗണിന് സമീപം കൊച്ചിൻ മോട്ടോഴ്സിന് മുന്നിലാണ് സംഭവം. വിജാഗിരിയുടെ വെൽഡിങ് തുരുമ്പെടുത്തതാണ് വാതിൽ തകരാൻ ഇടയായത്.അടക്കാനായി കെട്ടിയിരുന്ന കയറിൽ വാതിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി വാതിൽ എടുത്ത് ബസിനകത്ത് വച്ച് യാത്ര തുടരുകയായിരുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS