HONESTY NEWS ADS

Electro Tech Nedumkandam

 

അടിമാലിയിൽ വ്യാപാരിയുടെ പക്കൽ നിന്നും അടക്ക മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ.

അടിമാലിയിൽ വ്യാപാരിയുടെ പക്കൽ നിന്നും അടക്ക മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ.

അടിമാലി ടൗണില്‍ വ്യാപാരിയുടെ പക്കൽനിന്നും വിൽപ്പനക്കായി വെച്ചിരുന്ന 60 കിലോ അടയ്ക്ക  മോഷ്ടിച്ച് വിൽപ്പന നടത്തുന്നതിനിടെ മൂന്നംഗസംഘം പോലീസിന്റെ പിടിയിലായി.അടിമാലി കുരിശുപാറ സ്വദേശി പുത്തന്‍വിള മോഹനന്‍, ഇരുമ്പുപാലം സ്വദേശി കുരിശിങ്കല്‍ സനല്‍, അടിമാലി സ്വദേശി കോട്ടോക്കുടി മുത്തു എന്ന് വിളിക്കുന്ന മുസ്തഫ എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.   

Also Read:  അഞ്ഞുറോളം മോഷണക്കേസ്, നിരവധി തവണ പൊലീസിനെ ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്‌ഐയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു.

മറ്റൊരിടത്തേക്ക് കൊടുത്തുവിടാൻ അടിമാലി പ്രൈവറ്റ്. ബസ് സ്റ്റാന്റിലെ വെറ്റിംഗ് ഷെഡിൽ വ്യാപാരി സൂക്ഷിച്ചിരുന്ന 60 കിലോയോളം തൂക്കം വരുന്ന അടക്കയാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ 30 കിലോ മറച്ചു വിറ്റു. ബാക്കിയുള്ള 30 കിലോ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.അറസ്റ്റിലായ  പ്രതികളെ കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS