
വലിയ തോതിൽ തീ ആളിപടർന്ന് പുക ഉയർന്നത് ടൗണിൽ ആശങ്ക പടർത്തി. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് അംഗങ്ങൾ പരിശോധന നടത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സ്സിന്റ് പ്രാഥമിക നിഗമനം. അതേസമയം തീപിടുത്ത വിവരം ഫയർ ഫോഴ്സ് ജീവനക്കാരെ അറിയിച്ചിട്ട് വൈകിയാണ് ഇവർ എത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





