HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണം; ഇടുക്കിയിൽ ഏപ്രിൽ മൂന്നിന് എൽഡിഎഫ് ഹർത്താൽ.

ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണം; ഇടുക്കിയിൽ ഏപ്രിൽ മൂന്നിന് എൽഡിഎഫ് ഹർത്താൽ.

ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്. 

Also Read:  ഇടുക്കി തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി മൂന്ന് നിയമ വിദ്യാർത്ഥികൾ പിടിയിൽ; സഹപാഠികൾക്ക് വിൽപ്പന നടത്തുന്നത് ഒരു പൊതിക്ക് 1500 രൂപാ നിരക്കിൽ, ആഡംബര ജീവിതവും പോക്കറ്റ് മണിയും ലക്ഷ്യം.

 രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന് ഇടതു മുന്നണി നേതാക്കൾ അറിയിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM




ZOOQ MOBILES Nedumkandam




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS